Khais

Khais

Editors Choice

3/Khais/post-list

ലൈലാനെ സ്നേഹിച്ച ഖൈസ്‌

ഞാന്‍ മറഞ്ഞിരിക്കുന്നു...

"ഞാന്‍ മൌനത്തിന്‍ കൂട്ടില്‍ ഉറങ്ങുകയാണ്‌.....നിന്‍റെ വാചാലതയുടെ...ഒരു പുലര്‍കാല ദിനത്തില്‍ ഉണരാന്‍ വേണ്ടി...മാത്രം......!! നീ പോലും അറിയാണ്ട് നിന്‍റെ മിഴി കോണില്‍ എവിടെയോ ഞാന്‍ മറഞ്ഞിരിക്കുന്നു.... നിന്‍റെ സ്വപ്നങ്ങള്‍ എല്ലാം എന്റേത് ആക്കാന്‍....!! നീ അരികത്തു ഇരുന്നപ്പോള്‍ ഒക്കെ....കടലോളം പറയാന്‍ ഉണ്ട് എങ്കിലും...ഒരു വാക്ക് പോലും ഞാന്‍ പറഞ്ഞില്ല.....കാരണം നിന്‍റെ മറുപടി....'മഴവില്ലിന്‍ അഴകുള്ള' ആ ചിരി മായിച്ചു കളഞ്ഞാലോ......!!!"
"നീ പെയ്യാന്‍ തുടങ്ങിയിരിക്കുന്നു.....നനുത്ത ഒരു തണുപ്പിന്റെ 'കമ്പടം' എനിക്ക് സമ്മാനിക്കാന്‍ വേണ്ടി.....ഏതോ മുകിലിന്റെ വിഷാദം കൊണ്ട് നീ ഭൂമിയെ....തളിര്പ്പികുന്ന പോലെ....എങ്ങോ മറഞ്ഞ എന്റെ ഉള്പൂവിനെ നീ ഉണര്‍ത്തുന്നു.....!!! നിന്‍റെ വരവിനെ ഞാന്‍ കാത്തിരിന്നിട്ടു ഉള്ളു....!!! നിന്‍റെ ഓര്‍മകളുടെ കമ്പടമേ ഞാന്‍ പുതച്ചു ഉറങ്ങാറ് ഉള്ളു.....!!"

ലൈലാനെ സ്നേഹിച്ച ഖൈസ്‌ 

Post a Comment

0 Comments