Khais

Khais

Editors Choice

3/Khais/post-list

ലൈലാനെ സ്നേഹിച്ച ഖൈസ്‌

ഉമ്മ പോകുമ്പോള്‍

ഉമ്മ പോകുമ്പോള്‍ ഉണങ്ങിയ കെട്ടിടമാകും വീട്
ഉറക്കം പാതിയില്‍ മുറിയും
ഉണര്‍ന്നിരുന്ന് ഓര്‍മ്മകള്‍ കരയും
ഉമ്മ, നട്ടതും നനച്ചതും നൂലില്‍ കോര്‍ത്തതും
ഓതി അടയാളമിട്ടതുംകണ്ട്
മനസ്സിലൊരു മഴ തുടങ്ങുന്നത്
അവള്‍ മാത്രം തൊട്ടറിയും...
അവളും ഉമ്മയാണ്....
ഉമ്മാക്ക് മാത്രം മനസ്സിലാകുന്ന മഴയും...
മനസ്സിനുളളിലെ ഒരു കര്‍ക്കിടയും ഉണ്ട്...
വെറൊരാള്‍ക്കും അത് മനസ്സിലാകില്ല...
ഉമ്മാക്ക് നമ്മുടെ കണ്ണ് കണ്ടാല്‍ മതി...
നമ്മുടെ സങ്കടവും വേദിനയും മനസ്സിലാകും



Post a Comment

0 Comments