Khais

Khais

Editors Choice

3/Khais/post-list

ലൈലാനെ സ്നേഹിച്ച ഖൈസ്‌

നീ കരുതുന്നത് എന്‍റെ പ്രണയം വറ്റി പോയന്നാണ്

പ്രണയത്തെ കുറിച്ച്ഒന്നുമുരിയാടാത്തത് കൊണ്ട്
പ്രണയത്തെ കുറിച്ച്
ഒരക്ഷരവും എഴുതാത്തത് കൊണ്ട്
നീ കരുതുന്നത്
എന്‍റെ പ്രണയം വറ്റി പോയന്നാണ്
പ്രണയത്തെ ഒരു വാക്കിലേക്ക്
മുറിച്ചു വെക്കുമ്പോള്‍
ഞെരുങ്ങി പോകുന്നത്
അതിന്റെ വിശാലതയാണ്....

ലൈലാനെ സ്നേഹിച്ച ഖൈസ്‌

Post a Comment

0 Comments