Khais

Khais

Editors Choice

3/Khais/post-list

ലൈലാനെ സ്നേഹിച്ച ഖൈസ്‌

പ്രണയം ഇല്ലെങ്കില്‍ ഈ ലോകവും ഇല്ല

എല്ലാം പറഞ്ഞു തീരും മുമ്പേ.....
വിട പറഞ്ഞ നിനങ്കു മാത്രമായി.....
എപ്പോഴും ഞാന്‍ ഈ പൂവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു..... 
ഈ ജന്മം സഫലമാകാന്‍, ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്...... 
നിന്‍റെ ഒരു വാക്കിനായി....... 
നിന്നെ കുറിച്ചോര്‍ക്കുന്ന ഓരോ നിമിഷവും ഞാന്‍ അലിഞ്ഞു ഇല്ലാതാകുന്നു........ ദൈവത്തിന്‍റെ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പമാണ് സ്നേഹം.....
നീ എനിക്കു ആ സ്നേഹത്തിന്‍റെ പര്യായവും...... 
ഒരിക്കലും അവസാനിക്കാത്ത പ്രണയം ഈ ലോകത്തിന്‍റെ ഹൃദയമിടുപ്പ് കൂടിയാണ് പ്രണയം ഇല്ലെങ്കില്‍ ഈ ലോകവും ഇല്ല


ലൈലാനെ സ്നേഹിച്ച ഖൈസ്‌

Post a Comment

0 Comments