Khais

Khais

Editors Choice

3/Khais/post-list

ലൈലാനെ സ്നേഹിച്ച ഖൈസ്‌

നിന്നെയഗാധമായ് കെട്ടിപ്പുണരാൻ മോ ഹമുണ്ടെങ്കിലും

നിന്നിലൂടെ ഞാനാദ്യമായെൻ രൂപം കണ്ടു
നിന്നിലൂടെയാദ്യമായെൻ ഭാവം നുകർന്നു
നിന്നിലൂടെയത്രമേലാഴത്തിലെന്നെതിരിച്ചറിഞ്ഞു
നീയാണെന്നെ മറയില്ലാതെ കാട്ടിത്തന്നതെന്ന്
പലവട്ടം മനസ്സുമൊഴിഞ്ഞു
എന്നിരുന്നാലുമെൻ്റെ കണ്ണാടി,
നിന്നെയഗാധമായ് കെട്ടിപ്പുണരാൻ മോ ഹമുണ്ടെങ്കിലും
എൻ്റെ രൂപത്തെ പേറുന്ന നിൻ രൂപം തവിടുപൊടിയാകുമെന്നോർത്ത്
ഞാനാ ആഗ്രഹത്തിനു കടിഞ്ഞാണിടുന്നു...


ലൈലാനെ സ്നേഹിച്ച ഖൈസ്‌

Post a Comment

0 Comments