"നിന്നോടുള്ള എന്റെ പ്രണയം ധ്യാനമാണ്.. കോലാഹലങ്ങളിൽ എനിക്ക് പ്രണയം ഇല്ല മനസ്സുകൾക്ക് ഭാഷയില്ലാത്തതിനാൽ പ്രണയത്തിനും ശബ്ദം വേണ്ട കണ്ണുകളടച്ച് ജ്വാല്ലയ്ക്കുള്ളിൽ നിന്നെ ഇരുത്തി ശ്വാസവും കാഴ്ചയും ലയിക്കുമ്പോൾ വിരൽത്തുമ്പിലൂടെ നീ പ്രവേശിച്ചു നാഡികളിൽ വിരാജിച്ചു..."..
0 Comments