അവളുടെ വാക്കുകളത്രയും വ്യക്തമായിരുന്നു...
ചിരിയുടെ ചെതുമ്പലുതിര്‍ത്ത്
അപസര്‍പ്പകഥയിലെ
നായകനെ പോലെ അവളിലൂടെ
ഇഴഞ്ഞുകയറി വായും മൂക്കും
ചേര്‍ത്തമര്‍ത്തി ഗാഡ-
മായൊരാലിംഗനം...
ശ്വാസം നിലച്ചത്
അവള്ക്കും എന്റെ പ്രണയത്തിനും
എവിടെ എന്റെ കാമിനി???
ലൈലാനെ സ്നേഹിച്ച ഖൈസ്

0 Comments