Wednesday, March 9, 2011

തുടിക്കുന്ന ജീവന്‍

പ്രിയപെട്ടവളെ ....
" ഒരു വിരല്‍പാടു പതിയുമ്പോഴേക്കും പിടയുന്ന പൂവിന്‍റെ തുടിക്കുന്ന ജീവന്‍ ആയിരുന്നു എന്‍റെ ഹൃദയം... അടര്‍ത്തി മാറ്റാന്‍ വെമ്പുന്ന നിന്‍റെ ആകാംഷയും ...ആ വിടര്‍ന്ന മിഴികളിലെ കൌതുകവും സ്വന്തമാക്കിയ ഹൃദയം.....എന്നും നിന്റേതു മാത്രമാണെന്ന് നീ പറഞ്ഞ ഈ ഹൃദയം.....!!!
ഒരിക്കല്‍ ഓര്‍മ്മകള്‍ക്ക് നീ ശ്രാദ്ധമൂട്ടുമ്പോള്‍ തുടിക്കുന്ന ഈ ചുവന്നഇതളുകള്‍ കൂടി ആ ശ്രാദ്ധചോറില്‍ കുഴയ്ക്കുക ആരറിഞ്ഞു നനഞ്ഞ നിന്‍റെ കൈവെള്ളകള്‍ കൊട്ടി വിളിക്കുന്നത്‌ എന്‍റെ ആത്മാവിനെ ആണെന്ന്....."

No comments:

Post a Comment