"നിന്നോടുള്ള എന്റെ പ്രണയം ധ്യാനമാണ്..
കോലാഹലങ്ങളിൽ എനിക്ക് പ്രണയം ഇല്ല
മനസ്സുകൾക്ക് ഭാഷയില്ലാത്തതിനാൽ പ്രണയത്തിനും ശബ്ദം വേണ്ട
കണ്ണുകളടച്ച് ജ്വാല്ലയ്ക്കുള്ളിൽ നിന്നെ ഇരുത്തി
ശ്വാസവും കാഴ്ചയും ലയിക്കുമ്പോൾ
വിരൽത്തുമ്പിലൂടെ നീ പ്രവേശിച്ചു നാഡികളിൽ വിരാജിച്ചു..."..


ലൈലാനെ സ്നേഹിച്ച ഖൈസ്‌