Khais

Khais

Editors Choice

3/Khais/post-list

ലൈലാനെ സ്നേഹിച്ച ഖൈസ്‌

നിന്റെ ചുംബനം എന്റെ എഴുത്തിനു അടിവരയിട്ടു ..

"അന്നത്തെ ദിവസത്തിന് ശേഷം ഞാൻ എഴുതിയിട്ടില്ല .
.നിന്റെ ചുംബനം എന്റെ എഴുത്തിനു അടിവരയിട്ടു ..
എന്റെ ചിന്തകൾക്ക് അറ്റം കോറിയിട്ടു ..
എല്ലാത്തിന്റെയും പൂര്ണത ഞാൻ അറിഞ്ഞു .
.അപൂര്ണതയുടെ പര്യായമായിരുന്ന എന്റെ കഥകൾക്കും,,,,,
കവിതകൾക്കും ഒടുക്കം ഒരു കര കണ്ടെത്തിയ പോലെ ."


ലൈലാനെ സ്നേഹിച്ച ഖൈസ്‌

Post a Comment

0 Comments