Khais

Khais

Editors Choice

3/Khais/post-list

ലൈലാനെ സ്നേഹിച്ച ഖൈസ്‌

കഴിയുന്നില്ലെനിക്കതിനു......

സഖീ നീ എത്രയൊക്കെ മറക്കാന്‍ അവിശ്യപ്പെട്ടാലും, കഴിയുന്നില്ലെനിക്കതിനു
നിന്റെ ചിത്രങ്ങളിലേക്ക് ഒരു മിന്നായം പോലെ നോക്കുംബോഴേക്കും ഞാന്‍ അറിയാതെ തന്നെ എന്റെ മിഴികള്‍ ഈറനണിയുന്നതെന്തേ ?
നീയറീയുന്നിവോ ഒന്നു മനസ്സമാധനത്തോടെ ഞാന്‍ ഉറങ്ങിയിട്ട് നാളുകളേറയായെന്ന്
എത്രയൊക്കെ നിന്നെ മറക്കാന്‍ ശ്രമിച്ചാലും കൂടുതല്‍ ശക്തമായ് നീ എന്റെ മനസ്സിലേക്ക് തിരിച്ചുവരികയാണ്, അറിയുന്നിലെനിക്ക് എന്നെ ഇത്രയേറെ സ്നേഹിച്ചിട്ടും നിനക്ക് എങ്ങനെ എല്ലാം മറക്കാന്‍ സാധിക്കുന്നു എന്ന്
നീയാണെന്ന സങ്കല്പത്തില്‍ എന്‍ നെഞ്ജോട് ചേര്‍ന്നു കിടക്കൂന്ന എന്റെ തലയിണയ്ക്ക് സംസാരിക്കുവാന്‍ കഴിയുമായിരുന്നെങ്കില്‍; ഒരു പക്ഷേ ആ തലയിണ പോലും നിനക്ക് പറഞ്ഞു തന്നേനെ ഞാന്‍ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുവെന്ന്
എങ്ങനെ കഴിയുന്നു നിനക്ക് ഇങ്ങനെയൊക്കെ എന്നോട് പെരുമാറാന്‍, നിനക്കും കഴിയില്ലെന്നറിയാം എങ്കിലും നീ ആര്‍ക്ക് വേണ്ടി അഭിനയിക്കുന്നു ഇങ്ങനെ ?
ഈ ലോകത്ത് എല്ലാം കൂടി 33 കോടിയിലേറെ ദെവങ്ങള്‍ ഉണ്ടെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത് നിങ്ങളൊന്നും ആറിയുന്നില്ലേ ? എന്റെ അവസ്ഥ ? അവര്‍ക്ക് ഇതിലും വലിയ എത്രയോ കാര്യങ്ങള്‍ കിടക്കുന്നു അതിനിടയിലാണ് എന്റെ ഈ പ്രശ്നം... എല്ലാവരും അറിഞ്ഞും മനസ്സില്ലാക്കിയും വരുംബോളേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകും എന്നു മാത്രം.........

ലൈലാനെ സ്നേഹിച്ച ഖൈസ്‌

Post a Comment

0 Comments