Khais

Khais

Editors Choice

3/Khais/post-list

ലൈലാനെ സ്നേഹിച്ച ഖൈസ്‌

ഓരോ ഓർമ്മയും പൊള്ളലാണ്

"ഇടപെടാത്ത ശരീരങ്ങൾ ! മടുത്തിട്ടല്ല, മറന്നിട്ടുമല്ല
ആഴത്തിൽ വേരൂന്നിയ നിന്റെ ചൂട് ,
എന്നെ ഉരുക്കുന്നതിനു മുൻപ് രക്ഷ നേടാൻ .
ഓരോ ഓർമ്മയും പൊള്ളലാണ്
മരുന്ന് കൊണ്ടും മാറാത്ത നീറ്റലാണ്
നെഞ്ജിനകത്തു നെരിപ്പോടാണ്
എഴുതി തെറ്റിച്ച പ്രണയമാണ്
ഈ ഒഴിഞ്ഞു മാറൽ മനസിനെ നിയന്ത്രിക്കുന്ന മന്ത്രവും .."


ലൈലാനെ സ്നേഹിച്ച ഖൈസ്‌

Post a Comment

0 Comments